Powered by Blogger.

Pages

Ancient Kerala paintings series 4 (Acrylic on Canvas)

Ancient Kerala paintings series 4 (Acrylic on Canvas)

Ancient Kerala paintings series 4   (Code 014) original painting. Acrylic on Canvas. 60x45 cm size. 

Rs:3000
Add to Cart



No comments:

Post a Comment

Shipping

 ഞങ്ങള്‍ വിവിധ മീഡിയങ്ങളിലുള്ള പെയിന്‍റിംഗുകള്‍ ചെയ്തു കൊടുക്കുന്നു. ഒറിജിനല്‍ പെയിന്‍റിംഗുകള്‍ മാത്രമാണ് ഇപ്പോള്‍ വില്‍പ്പനക്ക് ഉള്ളത്. സൈറ്റില്‍ കാണിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സൈസ് അനുസരിച്ചുള്ള വിലയാണ് കൊടുത്തിരിക്കുന്നത്. തുക മുഴുവനായി അടക്കുകയോ അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്യുകയോ ആവാം. ഞങ്ങളുടെ പക്കല്‍ സ്റ്റോക്കുള്ള ചിത്രമാണെങ്കില്‍ അടുത്ത ദിവസം തന്നെ കൊറിയര്‍ ചെയ്യുന്നതാണ്. കൊറിയര്‍ ചാര്‍ജ് സൗജന്യമാണ്. സ്റ്റോക്ക് ഇല്ലാത്ത ചിത്രമാണെങ്കില്‍ അത് വരച്ചു തരാന്‍ ഏതാനും ദിവസം എടുത്തേക്കും. വിശദവിവരങ്ങള്‍ക്ക് വിളിക്കുക. വാട്സാപ്പ്- ഗൂഗിള് പേ നമ്പര്‍ 9567216134

We do paintings in various media. Only original paintings are currently for sale. The price is given according to the size of the image shown on the site. The amount can be paid in full or ordered. If we have stock in stock, we will courier it the next day. Courier charge is free. If the picture is out of stock, it may take a few days to paint. Call for details. WhatsApp- Google Pay Number 9567216134

Info

 കാന്‍വാസിലും ഇറക്കുമതി ചെയ്ത പേപ്പറിലും ആണ് ചിത്രങ്ങള്‍ വരക്കുന്നത്. ഇഷ്ടമുള്ള സൈസില്‍ ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇന്ത്യയിലെവിടേയും കൊറിയര്‍ ആയി ചിത്രങ്ങള്‍ അയച്ചു തരും. വിദേശത്തേക്ക് അയക്കുന്നതിന് കൊറിയര്‍ ചാര്‍ജ് കസ്റ്റമര്‍ വഹിക്കേണ്ടതാണ്. 

The paintings are drawn on canvas and imported paper. Paintings can be ordered in any size. Paintings will be sent by courier anywhere in India. The courier charge will be borne by the customer for shipment abroad.